മുള്ളങ്കി (Radish)കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ പറയാമോ ? തണുപ്പാണോ ചൂടാണോ ? ആദ്യം ഉത്തരം എഴുതുന്ന 100 പേർക്ക്‌ വിത്തുകൾ സൗജന്യമായി അയച്ചുകൊടുക്കുന്നു ..!

ഇന്നത്തെ വിളവെടുപ്പ് .. നല്ല ചുവപ്പുനിറത്തിലുള്ള മുള്ളങ്കിയും വെള്ള നിറത്തിലുള്ള നീളത്തിലുള്ള മുള്ളങ്കിയും ആണ്‌ ,ഇത്രയും പെട്ടെന്ന് വിളവ് തരുന്ന മറ്റൊരു പച്ചക്കറി ഇല്ല എന്നുതന്നെ പറയാം , കിഴങ്ങു മാത്രമല്ല അതിന്റെ ഇലയും ഭക്ഷ്യയോഗ്യമാണ് , ചീരതോരൻ വയ്ക്കുന്ന പോലെ തോരൻ വച്ചുകഴിക്കാൻ നല്ലതാണ് , ഒത്തിരി ഗുണങ്ങൾ ഉള്ള മുള്ളങ്കി നമ്മുടെ ജീവിതത്തിന്റെ ഭാഗം ആകേണ്ടത് അത്യാവശ്യം ..!